Studying to be Travelist, Sanjari, Travel,

Sanjaram A Travelers Journey

in Malayalam Stories by

+ റിപ്പോർട്ടർ: എന്താണ് താങ്കളുടെ യാത്രകളുടെ പിന്നിലുള്ള രഹസ്യം?.

പ്രധാനമന്ത്രി: സഞ്ചാരം ടി.വി. പ്രോഗ്രാം കണ്ടു വളർന്ന ഒരു ബാല്യം ഉണ്ടായിരുന്നു എനിക്ക്. അത് മാത്രമല്ല, എന്നെ ഒത്തിരി ഇൻഫ്ലുൻസ് ചെയ്ത ഒരു കാര്യമാണ്, മണിച്ചിത്രത്താഴ്‌ എന്ന സിലിമയിലെ , ഡോക്ടർ സണ്ണി എന്ന കഥാപാത്രം…!

അതുകൊണ്ട്,  ഇതുവരെ ആരും സഞ്ചരികാത്ത വഴികളിലൂടെ ഞാൻ നടക്കും, ഒരു ഭ്രാന്തനെ പോലെ….:P

tag: Sanjaram A Travelers Journey , Travel

Hey, its me SHiBiN. I'm a travel enthusiast also passionate about photography, writing and love reading books. This is the place i would love to share my photography portfolio, write my epic travelogues, and also blog my short stories, poems, thoughts...

Leave a Reply

Your email address will not be published.

*