prenaya chumbanangal malayalam poem

പ്രണയ ചുംബനങ്ങള്‍ (prenaya chumbanangal malayalam poem)

in Malayalam Poems by

+ നീര്‍മിഴി കുമ്പിളില്‍ ഞാന്‍ കണ്ടൊരു കിനാവേ,
കടലോളം പൂത്തുലഞ്ഞോരെന്‍ മണിനാക നിലാവേ,
വരനണ്ടുണങ്ങിയ ഹൃധയധമനികള്‍ക്കു പുതുജീവനായി നീ എവിടെ?

കുടമുല്ല ചുടിയോരെന്‍ മയില്‍ പീലി കാവേ,
മലരായി പെയ്തൊഴിഞ്ഞ നിറതിങ്കള്‍ പുലരിയെ,
വരനണ്ടുണങ്ങിയ ഹൃധയധമനികള്‍ക്കു പുതുജീവനായി നീ എവിടെ?

#prenaya chumbanangal malayalam poem

Hey, its me SHiBiN. I'm a travel enthusiast also passionate about photography, writing and love reading books. This is the place i would love to share my photography portfolio, write my epic travelogues, and also blog my short stories, poems, thoughts...

Leave a Reply

Your email address will not be published.

*