LATEST HIGHLIGHTS View all

Prenaya Mazha Malayalam Short Story
Malayalam Stories

പ്രണയ മഴ – Malayalam Short Story (Part-1)

മഴ പെയ്തു തോർന്ന ഒരു മൺസൂൺ പുലരി. കിഴക്കിനെ തലോടി ദൂരെയേതോ ദിക്കിലുള്ള മായകാഴ്ചകൾ കാണാൻ ആദിത്യന്‍ പതിയെ പുറപെട്ടതെയുള്ളു. കണ്ണ് തുറന്നെങ്കിലും എഴുനേൽക്കാൻ മടിയോടെ അവൾ … Keep Reading

Oru Olimpics Swarna Kadha Malayalam Short Story
Malayalam Stories

Oru Olympics Swarna Kadha Malayalam Short Story

+ നേരം പര പര വെളുത്തെങ്കിലും പതിവ് പോലെ ഇന്നും ഞാന്‍ എഴുന്നെൽക്കുന്നതെയുള്ളു. ഇടയില്‍ എപോഴോ ഫോണിലെ കിളിയുടെ നീട്ടിയുള്ള നാദം കേട്ട്  ഉറക്കച്ചടവിൽ തലയിണയ്ക്ക് കീഴെ … Keep Reading

Happy Friendship Day
Malayalam Stories

Who is your Friend Malayalam Short Story

+ഓക്കേ ഗൂഗിൾ..!! ഓക്കേ ഗൂഗിൾ…., എന്ന അശരീരി കേട്ടാണ് ഞാൻ കണ്ണു തുറന്നത്. നോക്കുമ്പോള്‍ ബോബി ഫോണിൽ നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. അവൻ ഫോണിലെ വോയിസ് റെക്കഗ്നിഷൻ … Keep Reading

My Dream Girl Malayalam Short Story
Malayalam Stories

Nizhal Malayalam Short Story

+അതിരാവിലെ അടിവാരത്തു നിന്നു തുടങ്ങിയ യാത്രയാണ്. മരങ്ങളും, അതിനിടയിൽ അരയ്യോപ്പം നിൽക്കുന്ന കുറ്റിച്ചെടികളും വകഞ്ഞു മാറ്റി വേണം കുറിഞ്ഞി മലയുടെ മുകളില്‍ എത്താന്‍. പൈന്‍ മരങ്ങളുടെ ചൂളം … Keep Reading

കാഞ്ഞിരപള്ളി അച്ചായൻസ് (PART-3) – Malayalam Short Story

in Malayalam Stories by
കാഞ്ഞിരപള്ളി അച്ചായൻസ്- Kanjirapally Achayans - Malayalam Short Story

+ പാർക്കിംഗ് ഗ്രൗണ്ടിൽ എന്തോ പ്രശ്നം നടക്കുന്നു എന്നറിഞ്ഞു പ്രിൻസിപ്പൽ ഫാ . പോൾ വാഴയ്കൽ അവിടെക് വന്നു . എന്താ ഇവിടെ പ്രശ്നം. ഒന്നുമില്ലച്ചോ, ഇവര് ചുമ്മാ ഒരു പിള്ളേര് കളി, ധനേഷ്  ഒന്നും കൂസാതെ പറഞ്ഞു. അല്ല ഫാദര്‍, ഈ ധനേഷ് കാരണം റോസി ബൈക്കില്‍ നിന്ന് വീണു. അവളുടെ കൈ മുട്ട് പൊട്ടി. നിങ്ങള്‍ നാലു പേരും ഇവിടെ ഒഴിച്ച്   ബാക്കി എല്ലാവരും പിരിഞ്ഞു പോ. ഹും പറഞ്ഞത് കേട്ടില്ലേ, പിരിഞ്ഞു…

Keep Reading

കാഞ്ഞിരപള്ളി അച്ചായൻസ (PART-2) – Malayalam Short Story

in Malayalam Stories by
കാഞ്ഞിരപള്ളി അച്ചായൻസ്- Kanjirapally Achayans - Malayalam Short Story

+ ഏതാടി ടെബിൻ ? സാറ വിടാൻ ഉദെഷ്യമില്ലതെ ചോദിച്ചു. റോസി ടീനയുടെ മുഖത്തെയ്ക്ക് ദയനീയ ഭാവത്തിൽ നോക്കി. ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന രീതിയിൽ നില്കുന്ന ടീനയെ കണ്ടു അവള്ക്ക് സങ്കടവും ദേഷ്യവും ഒരുപോലെ വന്നു. ഇവള്ക് അവനെ ഇഷ്ടമാണ് അമ്മെ. ടീന എരിതീയിൽ എണ്ണ എന്ന രീതിയിൽ പറഞ്ഞു. കാണാൻ എങ്ങനെ ഉണ്ടെടി?? സാറ ചുവടൊന്നു മാറ്റി പിടിച്ചു. ടീനയും റോസിയും ആ ചോദ്യത്തിന്റെ മുന്പിൽ കുഴുങ്ങി. അമ്മെ….!!! ഈ ടീന എന്നെ കളിയാകുന്നതാ…

Keep Reading

A Rainy Journey to Ottapalam

in Travelogue by
a rainy journey at ottapalam

Last Saturday Me n Sherin had gone for a friends marriage at Ottapalam, Palakkad. I’m happy that, our friend Danesh was also with us, as because his home town is at Ottapalam, we also planed to go to his home to have a break before going to the marriage. Brought Gifts at the late on…

Keep Reading

കാഞ്ഞിരപള്ളി അച്ചായൻസ് (PART-1) – Malayalam Short Story

in Malayalam Stories by
കാഞ്ഞിരപള്ളി അച്ചായൻസ്- Kanjirapally Achayans - Malayalam Short Story

+ കാഞ്ഞിരപള്ളിയിലെ പ്രസിദ്ധമായ പാലയ്കൽ കുടുംബത്തിൽ നിന്നാണ് ഈ കഥ അരംഭിക്കുന്നത്. അവിരാചാൻ, കൃഷിയും മറ്റു ചെറുകിട ബിസിനസുകളും നോക്കി നടത്തി കുടുംബത്തിനു വേണ്ടി ജീവിക്കുന്ന ഒരു പാവം കഞ്ഞിരപള്ളികാരന്‍. നാട്ടുകാര്കും വീട്ടുകാർകും പ്രിയങ്കരൻ. ആരുടെ എന്ത് പ്രശ്നങളും പരിഹരിക്കാൻ മുൻപന്തിയിൽ കാണും നമ്മുടെ അവിരാചാൻ. സാറ, തലയ്ക്കു നേരെ അപ്പന്‍ നീട്ടിയെ ഇരട്ട കുഴല്‍ തോക്കിനു മുന്പില്‍ പതറാതെ അവിരാച്ചന്റെ കൂടെ ജീവിക്കാൻ ഇറങ്ങി തിരിച്ച ഒരു പാവം. അവർക്ക് ഒറ്റ മോളാണ്, റോസി. ചില…

Keep Reading

കള്ളൻ- Malayalam Short Story

in Malayalam Stories by
malayalam short story

+ അന്ന് ഞാന്‍ ഞായറാഴ്ച ദിവസമായിരുന്നു. വീട്ടൂകാരെല്ലാം കൂടെ നിലമ്പൂരിലുള്ള അങ്കിളിനെ കാണാന്‍ പോയെക്കുവായത് കൊണ്ട് വീട്ടില്‍ ഞാന്‍ തനിച്ചേ ഉള്ളു. നിലംമ്പൂരിലെയ്കുള്ള യാത്ര ഇന്നലേ രാത്രി ചേട്ടന്‍  പ്ലാന്‍ ചെയ്തതാണ്. അങ്ങ്  ദുഫായില്‍ മലരാരണ്യത്തില്‍ ഏതോ ഒരു യമണ്ടന്‍ കമ്പനിയുടെ M.D യാണ് ചേട്ടന്‍. 2 ആഴ്ച  അവധിയ്ക്ക് വന്നതാണ്‌, അടുത്ത ആഴ്ച തിരിച്ചു പോകും. അതിനു മുന്നേ അങ്കിളിനെ ഒന്നും കാണണമെന്ന് പുള്ളിയ്ക്ക് ഒരു ആഗ്രഹം. ചോദികേണ്ട ആവശ്യമോന്നുമില്ലാത്തതാണ് എന്നാലും  പൊതുവെ തെണ്ടി നടക്കാൻ ശീലമുള്ളതു കൊണ്ടു…

Keep Reading

1 5 6 7
error: Content is protected !!
Go to Top