Kerala Travel Blog & Malayalam Short Stories by SHiBiN

Latest Highlights

The Power of your Subconsious Mind
Books

The Power of Your Subconsious Mind – a Book You Should definiely Read

+  ജിവിതത്തില്‍ വിജയം  നേടണമെങ്കില്‍ വേണ്ട അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ് പോസിറ്റീവ് തോട്ട്സ് അഥവാ “എന്നെ കൊണ്ട് അത് സാധിക്കും” എന്ന ചിന്ത. ആ ചിന്ത … Keep Reading

Prenaya Mazha Malayalam Short Story
Malayalam Stories

പ്രണയ മഴ – Malayalam Short Story (Part-1)

മഴ പെയ്തു തോർന്ന ഒരു മൺസൂൺ പുലരി. കിഴക്കിനെ തലോടി ദൂരെയേതോ ദിക്കിലുള്ള മായകാഴ്ചകൾ കാണാൻ ആദിത്യന്‍ പതിയെ പുറപെട്ടതെയുള്ളു. കണ്ണ് തുറന്നെങ്കിലും എഴുനേൽക്കാൻ മടിയോടെ അവൾ … Keep Reading

Marriage Malayalam Short Story

in Malayalam Stories by
VIVAHAM malayalam short story

+ വെറുതെ ഇങ്ങനെ ഇരുന്നപോൾ, എന്നാ പിന്നെ ഒരു പെണ്ണ് കാണാൻ(കാണൽ) പോകാം എന്ന് നിനച്ചു മേശയിൽ നിരന്നു കിടന്നിരുന്ന ഫോട്ടോഷോപ്പ് ഫോട്ടോകളുടെ ഇടയിൽ നിന്ന് തരകെടില്ലാത്ത ഒരു ഫോട്ടോ എടുത്തിട്ട് അമ്മയെ കാണിച്ചു. പറയാൻ മറന്നുട്ടോ, വീട്ടിൽ കല്യാണ ആലോചന തകൃതി ആയിട്ടു നടക്കുന്ന കാലഘട്ടത്തെ പറ്റിയാണ് ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്. ഭൂമി മലയാളത്തിൽ…

Keep Reading

Is Life Beautiful ?

in Malayalam Stories by
is Life Beautiful

രണ്ടു ദിവസം മുന്പ് മാതൃഭൂമി പത്രത്തിന്റെ ആദ്യ പേജ് ഇൽ വന്ന ഒരു വാർത്ത‍യാണ് ഇത്. ആദ്യം വായിച്ചപോൾ ചിരിയാണ് വന്നത് , പിന്നെ കരച്ചിലും . ചിരി : ബിരിയാണി യ്ക്ക് ജീവിതത്തിൽ ഇത്ര വലിയ പ്രാദാന്യം ഉണ്ടെന്നു ഇപ്പോഴാണ് മനസിലായെ …. കരച്ചിൽ : ബന്ധങ്ങള്ക്ക് ഓരോരുത്തർ കൊടുക്കുന്ന വില ഇങ്ങനെയാ? …..…

Keep Reading

ഒരു ‘ഭാര്യന്റെ’ വിലാപം

in Malayalam Stories by
Oru Bharyante Vilapam

+ ഹായ് നെറ്റിസൻസ്, ബൂ ലോകത്തിലൂടെ വെറുതെ കറങ്ങി മടുത്തപോഴാണ്, മാതൃഭൂമിയുടെ പുസ്തക സൈറ്റ് ഇൽ കയറാൻ തോന്നിയത്. അതുകൊണ്ടു ഏതായാലും ഗുണമുണ്ടായി എന്നു വേണം പറയാൻ. അവിടെ നിന്നു കിട്ടിയതാണ് താഴെ കൊടുത്തിരിക്കുന്നത്. കടപാട്: (പത്രാധിപരുടെ വ്യസനം എന്ന പുസ്തകത്തില്‍ നിന്ന്) വിവാഹപ്പിറ്റേന്നു രാവിലെ മുഖക്ഷൗരം ചെയ്യാനിരുന്നപ്പോള്‍ മീശയുടെ ഉന്മൂലനാശംകൂടി പരിപാടിയിലുള്‍പ്പെടുത്തേണമെന്നു ഭാര്യ പറഞ്ഞു.…

Keep Reading

ക്രിസ്ത്മസ് ആശംസകള്‍ (Happy Christmas)

in Malayalam Stories by
Happy Christmas, ക്രിസ്ത്മസ് ആശംസകള്‍ Christmas Wishes

+ Happy Christmas: ആദ്യം തന്നെ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് ആശംസകള്‍ നേരുന്നു. പുല്ല്കൂട് ഒകെ ഉണ്ടാകിയോ കൂട്ടരേ?…. പ്ലം കേക്ക് ഒകെ കഴികുമ്പോള്‍, ഈ നമ്മളെയും കൂടെ ഓര്‍ത്താല്‍, ഞാന്‍ സന്തോഷവാനായി… ഓരോ ക്രിസ്മസും ഓരോ അനുഭവങ്ങളാണ്, കുടുംബവും ഒത്തു ഒരു ദിവസം; പ്രാര്‍ത്ഥനയുടെ ദിവസം; അത്മിയതുടെ ദിവസം; അങ്ങനെ അങ്ങനെ നീളുന്നു……

Keep Reading

കാഞ്ഞിരപള്ളി അച്ചായൻസ് (PART-4)- Malayalam Short Story

in Malayalam Stories by
കാഞ്ഞിരപള്ളി അച്ചായൻസ്- Kanjirapally Achayans - Malayalam Short Story

+ പിറ്റെന്നു കോളേജിലേയ്ക് പോകുന്ന വഴിയിൽ. എടി വണ്ടി സ്റ്റാർട്ട്‌ ആകുന്നില്ല, എന്താ കുഴപമെന്നു അറിയില്ല. ശോ ഇനി ഇപ്പൊ എന്നാ ചെയും, രാവിലെ നേരത്തെ ചെല്ലാമെന്നു ഞാൻ ടീച്ചറോട്‌ പറഞ്ഞായിരുന്നു, റോസി ആരോടെനില്ലാതെ പറഞ്ഞു. ആ സമയത്താണ് ടെബിൻ ബുള്ളെറ്റില്‍ ആ വഴി വന്നത്. എന്താ, എന്ത് പറ്റി? റോസിയെ ശ്രേധികാതെ ടെബിൻ ടീനയോടു ചോദിച്ചു.…

Keep Reading

1 4 5 6 7 8
error: Content is protected !!
Go to Top