Happy Christmas, ക്രിസ്ത്മസ് ആശംസകള്‍ Christmas Wishes

ക്രിസ്ത്മസ് ആശംസകള്‍ (Happy Christmas)

in Malayalam Stories by

+ Happy Christmas: ആദ്യം തന്നെ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് ആശംസകള്‍ നേരുന്നു.

പുല്ല്കൂട് ഒകെ ഉണ്ടാകിയോ കൂട്ടരേ?….
പ്ലം കേക്ക് ഒകെ കഴികുമ്പോള്‍, ഈ നമ്മളെയും കൂടെ ഓര്‍ത്താല്‍, ഞാന്‍ സന്തോഷവാനായി…

ഓരോ ക്രിസ്മസും ഓരോ അനുഭവങ്ങളാണ്, കുടുംബവും ഒത്തു ഒരു ദിവസം; പ്രാര്‍ത്ഥനയുടെ ദിവസം; അത്മിയതുടെ ദിവസം; അങ്ങനെ അങ്ങനെ നീളുന്നു…

ക്രിസ്മസ്ന്റെ മൂല്യങ്ങള്‍ അല്ലെങ്കില്‍ ക്രിസ്തുവിന്റെ മൂല്യങ്ങള്‍ ചോര്‍ന്നു പോകാതെ ഈ ക്രിസ്മസ് ആഗോഷികുവാന്‍ എല്ലാവരും ശ്രേധിക്കുമെല്ലോ അല്ലെ.

ഈ വര്‍ഷം ഏതാണ്ട് അവസാനിക്കാറായി, നല്ലൊരു പുതു വര്‍ഷം കൂടി ഏവര്‍ക്കും നേരുന്നു. നല്ല കുറെ തീരുമാനങള്‍ എടുകുവാനും അത് പ്രാവര്‍ത്തികം ആകുവാനും എല്ലാര്ക്കും സാധികട്ടെ.

എല്ലാവരെയും ഈശ്വരന്‍ അനുഗ്രഹികട്ടെ എന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു…

നന്ദി; നമസ്കാരം;

tag: Christmas Wishes, Happy Christmas,Happy New Year

Hey, its me SHiBiN. I'm a travel enthusiast also passionate about photography, writing and love reading books. This is the place i would love to share my photography portfolio, write my epic travelogues, and also blog my short stories, poems, thoughts...

Leave a Reply

Your email address will not be published.

*