Freedom 251 Ubislate Comedy

Freedom 251 Ubislate Comedy

in Malayalam Stories by

പണ്ട് പണ്ട്, ഒരു 5-6 കൊല്ലം മുന്പ്, അന്നത്തെ Congress സർക്കാരും Datawind എന്ന Canadian കമ്പനിയും ചേർന്ന് Ubislate എന്നൊരു ടാബ് ഇറക്കിയായിരുന്നു, വിലകുറവിന്റെ ലേബലും ഒട്ടിച്ചു . ടാബ് എന്ന സാധനം സാധാരണകാരുടെ ഇടയിലേയ്ക്കു ഇറങ്ങി തുടങ്ങുന്നതിനു മുന്നേ ഉള്ള സമയം.

ശരിക്കും പറഞ്ഞാൽ, ഇപോഴത്തെ “ഡിജിറ്റൽ ഇന്ത്യയുടെ” Congress പതിപ്പിന്റെ ഭാഗമായിട്ട് വന്ന ഉത്പന്നമായിരുന്നു ആ ടാബ്.

അന്ന് ഞാനും ഒരു Ubislate ബുക്ക്‌ ചെയ്തു, പക്ഷെ പിന്നെ ആ വാക്ക് നേരെ ചോവേ കേട്ടത് ഒരു 1-2 കൊല്ലത്തിനു ശേഷമാണ്. അതിനിടയ്ക്ക് ഗവണ്മെന്റ് m Datawind m തമ്മിൽ ഉള്ള പ്രശ്നങ്ങളും IIT യുടെ കടന്നു വരവും ഒകെ കാണേണ്ടി വന്നു ……

അവസാനം ഞാൻ ആ ഓർഡറങ്ങ് ക്യാൻസൽ ചെയ്തു, അതും ഓർഡർ ചെയ്തു 2 കൊല്ലം കഴിഞ്ഞു…!

Freedom 251, എന്താകുമോ എന്തോ..

tag: Freedom 251 Ubislate Comedy

Hey, its me SHiBiN. I'm a travel enthusiast also passionate about photography, writing and love reading books. This is the place i would love to share my photography portfolio, write my epic travelogues, and also blog my short stories, poems, thoughts...

Leave a Reply

Your email address will not be published.

*