is Life Beautiful

Is Life Beautiful ?

in Malayalam Stories by
Chicken Biriyani Marriage Broken
Chicken Biriyani-Marriage Broken – Is Life Beautiful

രണ്ടു ദിവസം മുന്പ് മാതൃഭൂമി പത്രത്തിന്റെ ആദ്യ പേജ് ഇൽ വന്ന ഒരു വാർത്ത‍യാണ് ഇത്. ആദ്യം വായിച്ചപോൾ ചിരിയാണ് വന്നത് , പിന്നെ കരച്ചിലും .

ചിരി :
ബിരിയാണി യ്ക്ക് ജീവിതത്തിൽ ഇത്ര വലിയ പ്രാദാന്യം ഉണ്ടെന്നു ഇപ്പോഴാണ് മനസിലായെ ….

കരച്ചിൽ :
ബന്ധങ്ങള്ക്ക് ഓരോരുത്തർ കൊടുക്കുന്ന വില ഇങ്ങനെയാ? …..

സാരോപദേശം :
ഒന്നു  ആലോചിച്ചു നോകുമ്പോൾ ശേരിയല്ലേ കൂട്ടുകാരെ , ചെറിയ കാര്യങ്ങളിൽ പോലും നമ്മൾ നമ്മക് ഇഷ്ടമുള്ളവരോട് (അതോ നമ്മളെ ഇഷ്ടമുള്ളവരോടോ?) വഴക്ക് കൂടുമ്പോൾ, നമ്മളും ഇങ്ങനെ തന്നെ ആണ് പ്രതികരികുന്നത്. അല്ലെ? അല്ലെന്നു ആര്കെങ്കിലും പറയാൻ പറ്റുമോ ?

ഞാനും നിങ്ങളും എല്ലാം ജീവിതത്തിന്റെ ഏതെങ്കിലുമൊരു സന്ദർഭത്തിൽ ഇങ്ങനെ പ്രവർത്തിച്ചെന്നു വരും. ഇല്ലെന്നു പറയുന്നില്ല, അതു മനുഷ്യ സഹജമാണ് .

പക്ഷെ അവ മറന്നു തിരിച്ചു ഒന്നാവാൻ സാധിച്ചാലാണ്  മനുഷ്യൻ എന്ന വിശേഷണം നമ്മൾക്ക് ചേരുകയുള്ളൂ.

ഏവർക്കും അതിനുള്ള വരം  സർവേശ്വരൻ നൽകട്ടെ എന്നു ആശംസിക്കുന്നു

tags: Life is Beautiful Quotes

Hey, its me SHiBiN. I'm a travel enthusiast also passionate about photography, writing and love reading books. This is the place i would love to share my photography portfolio, write my epic travelogues, and also blog my short stories, poems, thoughts...

Leave a Reply

Your email address will not be published.

*